മന്ത്രിസഭയില്‍ മലയാളി സ്പര്‍ശമായി ജോര്‍ജ്

Oneindia Malayalam 2023-05-20

Views 3

കര്‍ണാടകയില്‍ മന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി അതില്‍ ഇടംപിടിച്ചിരിക്കുകയാണ് കെജെ ജോര്‍ജ്. സിദ്ധരാമയ്യ സര്‍ക്കാരിലെ മലയാളി തിളക്കമാണിത്. എന്നാല്‍ ആ ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങുന്നയാളല്ല ജോര്‍ജ്. സംസ്ഥാന രാഷ്ട്രീയത്തിലെ വികസന മുഖങ്ങളിലൊന്നാണ് അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS