കര്‍ണാടക തിരിച്ചു പിടിക്കാന്‍ ഡികെ പവര്‍, തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

Oneindia Malayalam 2023-03-29

Views 404

Karnataka Election 2023: Polling on May 10, results on May 13 | കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മേയ് 10 ന് ആണ് വോട്ടെടുപ്പ് നടക്കുക. മേയ് 13 ന് ഫലം പ്രഖ്യാപിക്കും. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടര്‍മാര്‍ വിധിയെഴുതും. അതേസമയം, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

#KarnatakaElection2023 #DKShivakumar #karnatakaElections

Share This Video


Download

  
Report form
RELATED VIDEOS