election commision about voting machine mishap
സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ. ചൊവ്വരയില്‍ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മീണ സമ്മതിച്ചു. ചൊവ്വരയില്‍ അത്തരത്തില്‍ സംഭനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കോവളത്ത് മാത്രം സംഭവിച്ച കാര്യമല്ല. സാധാരണ അത്തരത്തില്‍ സംഭവിക്കാറുണ്ട്. തുടര്‍ന്ന് റിസര്‍വ്വ് യന്ത്രം എത്തിച്ച് വോട്ടിങ്ങ് തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.