നിങ്ങള്‍ സഞ്ചാരിയാണോ, എങ്കില്‍ നിഗൂഢ നിഴല്‍ നിങ്ങളെയും പിന്തുടരും

Oneindia Malayalam 2022-11-21

Views 3.8K

Walker Captures 'Ghostly Figure' Hiking Alongside Him In Mountains | മലകയറിയ സഞ്ചാരിക്കു പിന്നാലെ കൂടി അജ്ഞാത നിഴല്‍. മല കയറ്റത്തിനിടെ ക്രിസ് റന്‍ഡാല്‍ എന്ന സഞ്ചാരിയാണ് വിചിത്ര പ്രതിഭാസത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്. വ്യക്തമല്ലെങ്കിലും മനുഷ്യന്റേതിനു സമാനമായ രൂപമാണ് ക്രിസ് കണ്ടത്

#UK #Shadow #ViralVideo

Share This Video


Download

  
Report form
RELATED VIDEOS