കനേഡിയൻ തെരുവിന് എ.ആർ റഹ്‌മാന്റെ പേര്, നന്ദി അറിയിച്ച് സംഗീത ഇതിഹാസം

MediaOne TV 2022-08-30

Views 28

കനേഡിയൻ തെരുവിന് എ.ആർ റഹ്‌മാന്റെ പേര്,
ഒന്റാരിയോയിലുള്ള മാർഖം നഗരത്തിലെ ഒരു തെരുവിനാണ് ഇന്ത്യൻ സംഗീതജ്ഞന്റെ പേര് നൽകി ആദരിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS