സൈന്യത്തിന് നന്ദി അറിയിച്ച് കേരളം | Kerala Flood |Oneindia malayalam

Oneindia Malayalam 2018-08-27

Views 106

Kerala gives farewell to defence forces participated in rescue operation

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി നിന്ന സേനാ വിഭാഗങ്ങളോട് കേരളത്തിന് എന്നും നന്ദിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ കേന്ദ്രസേന വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയിരുന്നു. സേന സമയോചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തം ഭയാനകമായിരുന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS