വേദനയില്‍ പങ്കുചേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് സലാഹ് | Oneindia Malayalam

Oneindia Malayalam 2018-05-28

Views 87

Liverpool Star Salah Thank Fans And Hope To Play In World Cup.
പരുക്കിനെ തുടര്‍ന്ന് മുഹമ്മദ് സലാഹ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഫുട്‌ബോള്‍ ലോകം മുഴുവനുമാണ് വിതുമ്പിയത്. സലാഹിന്റെ വിജയത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് അത് താങ്ങാനാവുന്നതായിരുന്നില്ല. തന്റെ വേദനയില്‍ പങ്കുചേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് സലാഹ് എത്തിയിരിക്കുകയാണ്.
#UCLFinal #RMALIV #Salah

Share This Video


Download

  
Report form