Why BCCI President Jay Shah Refusing to Carry National Flag | ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്താന്‍ വിസമ്മതിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജയ് ഷാക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.