കളി മഴകൊണ്ടുപോയി ; Photofinish ഇല്ലാതെ ഇന്ത്യ - സൗത്ത് ആഫ്രിക്ക പോരാട്ടം | *Cricket

Oneindia Malayalam 2022-06-19

Views 1.2K

India and South Africa shared the honours in the Twenty20 International series after the deciding fifth and final match in Bengaluru was abandoned due to rain. | ആരാധകർ ആവേശത്തോടെ കാത്തിരുന്ന പൊരുത്തം ആയിരുന്നു ഇന്ത്യ സൗത്താഫ്രിക്ക 5 ടി-20 പോരാട്ടം . എന്നാൽ മഴ വില്ലൻ ആയതോടെ പരമ്പര സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 28-2 എന്ന നിലയിൽ നിൽകുമ്പോൾ ആണ് മഴ വീണ്ടും വില്ലനായത്

#INDIA #SA

Share This Video


Download

  
Report form
RELATED VIDEOS