Akash Chopra Trolls Delhi Capitals For Their Performance In The IPL 2022 | ഇന്ത്യൻ പ്രീമിയർ ലീഗിൽ അപ്രതീക്ഷിത പരാജയങ്ങൾ കാരണം പ്ലേഓഫ് കടക്കാതെ പോയ ടീമാണ് ഡൽഹി ക്യാപിറ്റൽസ് . ഡൽഹി ക്യാപിറ്റൽസിനെ പരിഹസിച്ചി രിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആയ ആകാശചോപ്ര
#AakashChopra #DC #IPL2022