Honda City eHEV Hybrid Sedan Unveiled | 26km/l Mileage, Pure EV Mode, Level-1 ADAS In Malayalam

Views 18.1K

കാത്തിരിപ്പുകൾക്ക് ഒടുവിൽ സിറ്റിയുടെ ഹൈബ്രിഡ് സെഡാനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. 2022 മെയ് മാസത്തിൽ ഈ മോഡൽ വിൽപ്പനയ്‌ക്കെത്താനാണ് സാധ്യതയുണ്ട്. V, ZX എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാകുകയും ചെയ്യും. 22 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാവും പുത്തൻ സിറ്റി ഹൈബ്രിഡിന്റെ എക്സ്-ഷോറൂം വില.

#HondaCityeHEV #SupremeElectricHybrid #Hybrid

Share This Video


Download

  
Report form