Honda Elevate Unveiled | Most Powerful Naturally Aspirated Model In Its Clan | KurudiNPeppe

Views 1

ഇന്ത്യയിലെ പ്രധാന ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് ഹോണ്ടയും ചുവടുവെക്കുമ്പോൾ നെഞ്ചിടിക്കുന്നത് മാരുതിക്കും ഹ്യുണ്ടായിക്കുമാണ്. ആറ് വർഷത്തിന് ശേഷമാണ് ഹോണ്ട ഒരു പുത്തൻ മോഡൽ വിപണിയിലെത്തിക്കുന്നത്. എലിവേറ്റിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ തുടർന്ന് കാണുക.

#honda #elevate #hondaelevate #hondacars #midsizesuvsegment #honda #features #design #bootspace #groundclearence
~ED.157~

Share This Video


Download

  
Report form
RELATED VIDEOS