ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും മടിയില്ലാതിരുന്ന അക്തര്‍ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, സെവാഗ് എന്നിവരുമായെല്ലാം കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മികച്ച റെക്കോഡുള്ള അക്തര്‍ ഇപ്പോള്‍ തന്നെ ഒട്ടും ഭയമില്ലാതിരുന്ന ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.