Shoaib Akhtar claims Indian cricketer was 'forced' to leave captaincy
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലി മാറിയതിനെക്കുറിച്ചും വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തര്‍.