Shoaib Akhtar Pokes Fun At Australia After Rohit Sharma Heroics | Oneindia Malayalam

Oneindia Malayalam 2020-01-20

Views 4.5K

Shoaib Akhtar Pokes Fun At Australia After Rohit Sharma Heroics
'ലോകോത്തര ബളര്‍മാരുണ്ടായിട്ട് എന്താ കാര്യം, തല്ലി ഊപ്പാടിളക്കി കളഞ്ഞു' — ഓസ്‌ട്രേലിയയെ പരിഹസിച്ചത് മറ്റാരുമല്ല, റാവല്‍പിണ്ഡി എക്‌സ്പ്രസ്‌ ശുഐബ് അക്തര്‍ തന്നെ. ഞായറാഴ്ച്ച ബെംഗളൂരുവില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS