"സ്റ്റീൽ സ്ലാഗ്" ഉപയോഗിച്ച് റോഡ്, രാജ്യത്ത് ആദ്യം

Malayalam Samayam 2022-03-27

Views 1

സംസ്കരിച്ച സ്റ്റീൽ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി റോഡ് നിർമ്മാണം പൂർത്തിയായി. ഗുജറാത്തിലെ സൂറത്തിലെ ഹസീറ വ്യവസായ മേഖലയിലാണ് സ്റ്റീൽ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമ്മിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS