ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം | Oneindia Malayalam

Oneindia Malayalam 2019-03-13

Views 1.6K

Congress all set to put in a strong battle with BJP at Gujarat in the upcoming Lok Sabha Elections 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ കടുത്ത പരീക്ഷണമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ജന്മ പ്രദേശങ്ങളില്‍ കോണ്‍ഗ്രസാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS