ബൈക്കിനു പകരം കുതിരയെ വാങ്ങിയ യൂസഫ്

Malayalam Samayam 2022-03-15

Views 2

രാജ്യത്തെ ഇന്ധനവില സെഞ്ചുറി പിന്നിട്ട് മാസങ്ങളായി. ഇന്ധനവില വർധനവിനെതിരെ പലതരം സമരങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കാറുള്ളത്. പെട്രോൾ വില കൂടിയതോടെ ബൈക് ഉപേക്ഷിച്ച് കുതിരയെ വാങ്ങിയാണ് യൂസഫിന്റെ പ്രതിഷേധം

Share This Video


Download

  
Report form
RELATED VIDEOS