Shoba Surendran's Old Video Viral After LPG Price Hike | Oneindia Malayalam

Oneindia Malayalam 2020-02-13

Views 116

Shoba Surendran's Old Video Viral After LPG Price Hike

അടുക്കളയുടെ കാര്യം കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടിയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS