K Surendran and Shobha Surendran's facebook post about JNU attack | Oneindia Malayalam

Oneindia Malayalam 2020-01-06

Views 641

K Surendran and Shobha Surendran's facebook post about JNU attack
ജെഎന്‍യു വിദ്യാര്‍ത്ഥികളെ ക്യാംപസ്സില്‍ വെച്ച് മുഖംമൂടി ധരിച്ച ഗുണ്ടാസംഘം ക്രൂരമായി തല്ലിച്ചതച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. പുറത്ത് നിന്നുളളവര്‍ അടക്കമുളള എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുളളവരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
#JNUViolence #JNU #ABVP

Share This Video


Download

  
Report form
RELATED VIDEOS