IPL 2022: Reasons why Virat Kohli might bag the Orange Cap
വരാനിരിക്കുന്ന സീസണില്‍ ബാറ്റിങില്‍ മികച്ച സംഭാവനയാണ് കോലിയില്‍ നിന്നും ആര്‍സിബി പ്രതീക്ഷിക്കുന്നത്. ഒരുപക്ഷെ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.