Sourav Ganguly hails Virat Kohli ahead of 100th Test | Oneindia Malayalam

Oneindia Malayalam 2022-03-03

Views 240

Sourav Ganguly hails Virat Kohli ahead of 100th Test
ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മൊഹാലിയില്‍ ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ടെസ്റ്റില്‍ എളുപ്പത്തില്‍ നേടാനാവാത്ത 100 മത്സരമെന്ന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി.

Share This Video


Download

  
Report form