Virat Kohli 'Agreeable' To Day-night Tests, Says Sourav Ganguly
ഡേ നൈറ്റ് ടെസ്റ്റിന് അനുകൂലിക്കുന്നവരുടെ നിരയില്‍ മുന്‍ ക്യാപ്റ്റനും പുതിയ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമുണ്ട്. ഇപ്പോള്‍ ബിസിസിഐയുടെ തലപ്പത്തെത്തിയതോടെ ഇന്ത്യയും ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യമായി കളിക്കുന്നത് കാണാന്‍ വഴിയൊരുങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ.