Pick players consistently, Sourav Ganguly to Virat Kohli
മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. ടീം സെലക്ഷന്റെ കാര്യത്തിലാണ് കോലിക്കെതിരേ ദാദ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അശ്വിനു പകരം രവീന്ദ്ര ജഡേജയെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ സ്പിന്നറായി കളിപ്പിച്ചത്.