IPLല്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി ഏറ്റവും അപകടകാരികളായി ടീമുകളിലൊന്നായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാറിയിരുന്നു. പക്ഷെ പുതിയ സീസണില്‍ ഡിസിക്കു ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോ? മെഗാ ലേലത്തിനു മുമ്പ് വന്‍ അഴിച്ചുപണി നടന്നതോടെ ഡിസിയും ഉടച്ചു വാര്‍ത്തിരിക്കുകയാണ്. ഡൽഹിയുടെ ടീം ഘടന നമുക്കൊന്ന് നോക്കാം.