Tejashwi Yadav's journey in cricket and IPL
243 സീറ്റുള്ള ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യം മാത്രമേ തേജസ്വി യാദവിന് ഉണ്ടായിരുന്നുള്ളു.അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനേയും ഇടുപാര്‍ട്ടികളേയും എല്ലാം കൂടെ കൂട്ടി മഹാസഖ്യം രൂപീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍, തേജസ്വിയുടെ തീരുമാനം ഒരുകാര്യത്തില്‍ പിഴച്ചു എന്നാണ് കാണിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് നീളന്‍മുടിയുമായി ക്രിക്കറ്റ് താരമായിരുന്ന ഒരു കാലമുണ്ടായിരുന്നു തേജസ്വി യാദവിന്