കെയ്ന്‍ വില്ല്യംസണെന്ന ബ്രില്ല്യന്റ് ക്യാപ്റ്റന്റെയും ശക്തമായ ബൗളിങ് നിരയുടെയും മികവില്‍ കുതിക്കുന്ന ഹൈദരാബാദ് ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ്.പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഐപിഎല്ലിലേക്കു തിരിച്ചു വന്ന ഡല്‍ഹി പ്രതികാരം ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ്.
#IPL2018 #IPL11 #DDvSRH