RCB should pick David Warner in the IPL 2022 Mega Auction | Oneindia Malayalam

Oneindia Malayalam 2021-11-15

Views 435

RCB should pick David Warner in the IPL 2022 Mega Auction, Feels Brad Hogg
മെഗാ താരലേലം ജനുവരിയില്‍ നടക്കാനിരിക്കെ വാര്‍ണറുടെ ഡിമാന്റ് ഇനി ഇരട്ടിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പിലെ ഗംഭീര പ്രകടനത്തോടെ അദ്ദേഹം വീണ്ടും ഫ്രാഞ്ചൈസികള്‍ക്കു പ്രിയങ്കരനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാര്‍ണറെ സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

Share This Video


Download

  
Report form