IPL 2022 Mega Auction: Players Royal Challengers Bangalore (RCB) Can Target
കഴിഞ്ഞ സീസണിനു ശേഷം കോലി നായകസ്ഥാനമൊഴിഞ്ഞതോടെ വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും RCB ഇറങ്ങുക.ലേലത്തില്‍ ആര്‍സിബി ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കേണ്ട മൂന്നു പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.