നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

Filmibeat Malayalam 2021-10-11

Views 429

I am a fan of Nedumudi Venu, he will be missed: Kamal Haasan
നടൻ നെടുമുടി വേണുവിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും ശ്രവിച്ചത്. ഒരുപിടി മികച്ച ചിത്രങ്ങളും വേഷങ്ങളും ബാക്കിയാക്കിയാണ് താരം യാത്രയായിരിക്കുന്നത്. മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗം, അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായ ആ ബഹുമുഖ പ്രതിഭയെ അനുസ്മരിക്കുകയാണ് കമൽഹാസൻ.

Share This Video


Download

  
Report form