കൊവിഡിനെ തുരത്താൻ ഇടക്ക കൊട്ടി പാടി നെടുമുടി വേണു
കൊവിഡിനെ തുരത്താനുളള പോരാട്ടത്തിന് ഊര്‍ജം പകരുന്ന നടന്‍ നെടുമുടി വേണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേരള പോലീസിന്റെ പേജിലാണ് നെടുമുടി വേണുവിന്റെ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടക്ക കൊട്ടിയാണ് നെടുമുടി വേണു കോവിഡ് പ്രതിരോധ ഗാനം പാടുന്നത്.