Actor Assim Jamal support prithwiraj Sukumaran | FilmiBeat Malayalam

Filmibeat Malayalam 2021-05-27

Views 3K

Actor Assim Jamal support prithwiraj Sukumaran
ലക്ഷദ്വീപിലെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജനം ടിവി പൃഥ്വിരാജിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി താരങ്ങള്‍. നടന്‍ അസിം ജമാല്‍ പൃഥിരാജിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് പ്രതികരിച്ചിരിക്കുന്നത്.

Share This Video


Download

  
Report form