heavy Wind and rain; widespread destruction in Malappuram

Oneindia Malayalam 2021-10-09

Views 1.3K

heavy Wind and rain; widespread destruction in Malappuram
കേരളത്തിൽ കനത്ത മഴ തുടരുകയാണ്.കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വൻ നാശ നഷ്ടമാണുണ്ടായത്.മലപ്പുറം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു. കരുവാരക്കുണ്ട് തുവ്വൂർ മാമ്പുഴ കോളനിയിലെ സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് 6 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

Share This Video


Download

  
Report form