Heavy rain and yellow alert in Kerala

Oneindia Malayalam 2021-10-07

Views 1.2K

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ മുന്നറിയിപ്പ്

ഒക്ടോബര്‍ 10 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This Video


Download

  
Report form