Heavy Rain To Lash Kerala For Next 2 Days,yellow alerts issued

Oneindia Malayalam 2020-10-20

Views 256


Heavy Rain To Lash Kerala For Next 2 Days,yellow alerts issued

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയുണ്ടാകാന്‍ കാരണം. ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS