IND VS ENG 5th Test cancelled, Team India Win Series 2-1
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്താണ് മത്സര ഉപേക്ഷിച്ചത്.