India vs England 5th T20I Preview
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയില്‍ ഇനി കലാശക്കൊട്ട്. അടിയും തിരിച്ചടിയുമെല്ലാം കണ്ട പരമ്പര ആവേശകരമായ ക്ലൈമാക്‌സില്‍ എത്തി നില്‍ക്കുകയാണ്. ഫൈനലിനു തുല്യമായ അവസാന മല്‍സരം ശനിയാഴ്ച നടക്കും
#INDvsENG #ViratKohli