India vs England 4th Test: England opt to bowl; India bring in Umesh, Shardul

Oneindia Malayalam 2021-09-02

Views 73

അശ്വിന്‍ പുറത്തുതന്നെ
ശര്‍ദ്ദുലും ഉമേഷും ടീമില്‍
ഇഷാന്തും ഷമിയും ഇല്ല

India vs England 4th Test: England opt to bowl; India bring in Umesh, Shardul

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ് ലഭിച്ചു. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഓരോ വിജയം നേടിയ ഇരു ടീമുകള്‍ക്കും പരമ്ബര സ്വന്തമാക്കാന്‍ നാലാം ടെസ്റ്റ് നിര്‍ണായകമാണ്.

Share This Video


Download

  
Report form
RELATED VIDEOS