ഓവല്‍ ട" />
ഓവല്‍ ട"/>
ഓവല്‍ ട">

Shardul Thakur Lords Over England at The Oval | Oneindia Malayalam

Oneindia Malayalam 2021-09-07

Views 447

Shardul Thakur "Deserved Man Of The Match As Well", Says Rohit Sharma

ഓവല്‍ ടെസ്റ്റില്‍ മാന്‍ ഒാഫ് ദി മാച്ച് പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. കളിയില്‍ വഴിത്തിരിവായി മാറിയ രണ്ടാമിന്നിങ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഹിറ്റ്മാനെ കളിയിലെ കേമനാക്കിയത്.ഹിറ്റ്മാന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് മൈക്കല്‍ വോനും രംഗത്തെത്തി, എന്നാൽ രോഹിത് പറഞ്ഞ കാര്യത്തിനാണ് കയ്യടിക്കേണ്ടത്,


Share This Video


Download

  
Report form