Actor Tovino Thomas received Golden Visa from UAE
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ യു.എ.ഇ. ഗോൾഡൻ വിസ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിന്റെ അഭിമാന താരങ്ങള്‍ക്ക് ശേഷം സിനിമാ മേഖലയില്‍ നിന്ന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മൂന്നാമത്തെ താരമാണ് ടൊവിനോ. പ്രമുഖ താരങ്ങള്‍ക്ക് പുറമെ കരുനാഗപള്ളി സ്വദേശിയായ യുവ പ്രവാസി വ്യവസായിയും യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹനായി.