Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

Filmibeat Malayalam 2021-01-04

Views 13

Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് 3യുടെ പ്രഖ്യാപനമുണ്ടായത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ ബിഗ് ബോസ് 3 ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍


Share This Video


Download

  
Report form
RELATED VIDEOS