ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലൂക്ക. ലൂസിഫര്‍, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് നടന്റെ പുതിയ സിനിമ എത്തുന്നത്. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
LUCA Malayalam Movie Trailer Reaction