RJ Sooraj And Pavan Jino Thomas In Big Boss Malayalam Season 2 | FilmiBeat Malayalam

Filmibeat Malayalam 2020-02-03

Views 1

RJ Sooraj And Pavan Jino Thomas In Big Boss Malayalam Season 2

ബിഗ് ബോസ്സില്‍ തെസ്നിഖാന്‍ പുറത്തെത്തിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ രണ്ടുപേരെ അകത്തേക്ക് വിട്ടത്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ 16 പേരുണ്ടെന്നും 8 പുരുഷന്‍മാരും 8 സ്ത്രീകളുമായതോടെ സമത്വമായില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേരായിരുന്നു കഴിഞ്ഞ ദിവസം പരിപാടിയിലേക്ക് എത്തിയത്. ആര്‍ ജെ സൂരജും പവന്‍ ജിനോ തോമസുമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ഹൗസിലേക്ക് പ്രവേശിച്ചത്.

Share This Video


Download

  
Report form