Bigg Boss Malayalam Season 2 -Reshma and Rajith kumar clash
ശക്തമായ പിന്തുണയുമായി മുന്നേറുന്ന രജിത് കുമാറിനെതിരെ ആഞ്ഞടിക്കുന്ന രേഷ്ടമയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. ഹൗസ് കീപ്പിങ്ങിനിടയില്‍ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞായിരുന്നു രേഷ്മ രജിത്തിനെതിരെ പൊട്ടിത്തെറിക്കുന്നത്. കിച്ചണില്‍ വെച്ചായിരുന്നു സംഭവം