വരാൻ പോകുന്നത് കേരളത്തെ മുക്കുന്ന ന്യൂനമർദ്ദം. സുരക്ഷിതരാകുക | Oneindia Malayalam

Oneindia Malayalam 2021-07-13

Views 157

Yellow alert in 9 districts in Kerala
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ തെക്കൻ ഗുജറാത്തീരത്തിനു സമീപം പുതിയ ന്യൂനമർദം ഇന്നലെ രൂപപ്പെട്ടു.9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

Share This Video


Download

  
Report form