IPL 2021: SRH pacer Natarajan ruled out of tournament | Oneindia Malayalam
സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി. നടരാജന് ശേഷിക്കുന്ന ഐ.പി.എല്‍ നഷ്ടമാകും. കാൽ മുട്ടിനേറ്റ പരിക്കാണ് നടരാജന് വില്ലനായത്.താരം ഉടന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തിരിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി