ഇംഗ്ലണ" /> ഇംഗ്ലണ"/> ഇംഗ്ലണ">

Ishan Kishan reveals hilarious "order" from Virat Kohli | Oneindia Malayalam

Oneindia Malayalam 2021-03-15

Views 38

Ishan Kishan reveals hilarious "order" from Virat Kohli after reaching fifty
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യയുടെ അരങ്ങേറ്റ ഓപ്പണര്‍ ഇഷാന്‍ കിഷനാണ്. ശിഖര്‍ ധവാന് പകരക്കാരനായി ഓപ്പണിങ്ങിലേക്കെത്തിയ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗംഭീര അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഇപ്പോള്‍ ആ പ്രകടനത്തിന്റെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS