England Name T20I Squad For Five-Match Series Against India | Oneindia Malayalam

Oneindia Malayalam 2021-02-12

Views 2.3K

England Name T20I Squad For Five-Match Series Against India
ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചു ടി20കളുടെ പരമ്പരയില്‍ കൊമ്പുകോര്‍ക്കുന്നത്. ആവേശകരമായ പരമ്പരയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയില്ല.

Share This Video


Download

  
Report form
RELATED VIDEOS