Kerala eliminated from Syed Mushtaq Ali Trophy | Oneindia Malayalam

Oneindia Malayalam 2021-01-20

Views 78

Kerala eliminated from Syed Mushtaq Ali Trophy
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സ്വപ്‌നതുല്യമായ കുതിപ്പിനു ശേഷം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന കേരളം ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ ഹരിയാനയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു.

Share This Video


Download

  
Report form