IPL 2021 Auction:a look at remaining purse balance of franchises | Oneindia Malayalam

Oneindia Malayalam 2021-01-15

Views 183

IPL 2021 Auction:a look at remaining purse balance of franchises
അടുത്ത ഐപിഎല്ലിന്റെ വേദിയും താരലേലത്തിന്റെ വേദിയും തീരുമാനിച്ചിട്ടില്ല. ലേലത്തിനു മുമ്പ് മൂന്നു താരങ്ങളെയായിരിക്കും ഫ്രാഞ്ചൈസികള്‍ക്കു നിലനിര്‍ത്താന്‍ കഴിയുക. ഒപ്പം റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു പേരെ അടുത്ത ലേലത്തില്‍ തിരികെ കൊണ്ടുവരാനും സാധിക്കും. ലേലത്തെക്കുറിച്ച് കൂടുതലറിയാം.

Share This Video


Download

  
Report form
RELATED VIDEOS